ബഷിർ, അവൻ അവശേഷിപ്പിച്ചുപോയ ആ കറുത്ത കാക്കപുള്ളി ഒരു നീറുന്ന ഓർമയായി നെരിപ്പോടുകൾ എരിയിച്ചുകൊണ്ടിരിക്കുമ്പോൾ പ്രിയ ജോസ് ഇന്നിതാ നീയും. നിങ്ങൾ കയറി സമയരഥത്തിന്റ പിന്നാമ്പുറങ്ങളിൽ ഒരുനാൾ ഞങ്ങളും കയറിപ്പറ്റും. നിയതിയുടെ നീതിവാക്യങ്ങൾ മാറ്റിമറിക്കാൻ ആരാവതു, സാക്ഷാൽ ഈശ്വരൻ പോലുമാ മഹാപ്രവാഹത്തിൽ അലിഞ്ഞുപോകും.
ആശാൻ